Wednesday, January 29, 2020
  -18 °c

  Mathrubhumi

  ശിക്ഷയിളവിൽ കോടതി ഇടപെടുമ്പോൾ

  എട്ടുവർഷംമുന്പ് വി.എസ്. അച്യുതാനന്ദൻ സർക്കാർ 209 തടവുകാരെ വിട്ടയച്ചത് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നു. ഇവരെ വിട്ടയയ്ക്കാനുള്ള ശുപാർശ ഗവർണർ പുനഃപരിശോധിച്ച് ആറുമാസത്തിനകം പുതിയ ഉത്തരവിറക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. ഓരോ...

  Read more

  പൗരത്വബില്ലിൽ വിവേചനമോ

  അഭയാർഥികൾക്ക് പൗരത്വം നൽകുന്നതിൽ മനുഷ്യത്വപരമായ സമീപനം വേണ്ടതാണ്. എന്നാൽ, ഇതിൽനിന്ന്‌ മുസ്‌ലിങ്ങളെ മാത്രം ഒഴിവാക്കി എന്നത് നീതീകരിക്കാനാകില്ല. അഭയാർഥികളായെത്തി, രേഖകളില്ലാതെ താമസിക്കുന്നവർക്ക് നേരത്തേ 12 വർഷം കഴിഞ്ഞാലേ...

  Read more

  സമരരൂപം മാറ്റണം മാതൃക കാണിക്കണം

  വഴി തടയുകയും മറ്റുള്ളവരുടെ പൗരാവകാശം നിഷേധിക്കുകയും ചെയ്യുന്ന ഹർത്താൽ അടിച്ചേല്പിക്കരുതെന്ന് ഹൈക്കോടതിയും സുപ്രീംകോടതിയും പലതവണ താക്കീതുചെയ്തതാണ്. പക്ഷേ, ഹർത്താൽ എന്ന് കേൾക്കേണ്ടതാമസം ഭീതിയോടെ സ്വയം സ്വീകരിക്കുന്ന തടവറയിൽ...

  Read more

  യാഥാർഥ്യമാകണം യഥാർഥ ജനമുന്നേറ്റം

  സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയിലെത്തും ഇന്ത്യ 2022-ൽ. ഭാവിയിലേക്കുള്ള പ്രതീക്ഷാനിർഭരമായ ആശയങ്ങളാണ് കഴിഞ്ഞദിവസം നീതി ആയോഗ് മുന്നോട്ടുവെച്ച സ്ട്രാറ്റജി ഫോർ ന്യൂ ഇന്ത്യ @ 75 എന്ന സമീപനരേഖയിലുള്ളത്....

  Read more

  അപായമണി മുഴക്കേണ്ട സമയം

  വിഖ്യാത എഴുത്തുകാരനായ  ഓർവെല്ലിന്റെ 1984 എന്ന നോവൽ ഭരണകൂടത്തിന്റെ സമഗ്രാധിപത്യം വ്യക്തിയുടെയും സമൂഹത്തിന്റെയും സ്വച്ഛവും സ്വതന്ത്രവുമായ ജീവിതത്തെ എങ്ങനെയൊക്കെ അസാധ്യമാക്കുന്നു എന്നതിന്റെ ഭീഷണമായ  മാതൃക ചിത്രീകരിക്കുന്നു. ലോകത്തെങ്ങുമുള്ള...

  Read more

  അതിജീവനത്തിന്റെ മതിലുകെട്ടാം; കാടുപൂക്കട്ടെ

  വനസംരക്ഷണത്തെക്കുറിച്ച് പാടാത്ത കവികളും പറയാത്ത രാഷ്ട്രീയക്കാരുമില്ല. എന്നിട്ടും കേരളത്തിൽ വനമേഖലയുടെ വിസ്തൃതി അനുദിനം കുറയുകയാണ്.  പിന്നിട്ട പ്രളയം വനസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രകൃതിതന്നെ നൽകിയ മുന്നറിയിപ്പായും കരുതപ്പെടുന്നു. വനമേഖലകളിൽ...

  Read more

  ഹർത്താൽമുക്ത കേരളത്തിന് സ്വാഗതം

  രാഷ്ട്രീയപ്രസ്ഥാനങ്ങൾ  ഹ്രസ്വദൃഷ്ടിയാൽ സമൂഹത്തെ നിശ്ചലപാതകളിൽ കുരുക്കിയിടുമ്പോൾ മുന്നോട്ടുപോകാൻ ജനതയ്ക്ക് പുതിയ വഴികൾ തേടാതിരിക്കാനാവില്ല. എല്ലാ നിറത്തിലുമുള്ള രാഷ്ട്രീയപ്പാർട്ടികളും ഒരുപോലെ യഥാർഥവും വ്യാജവുമായ ആവശ്യങ്ങൾക്കായി ബന്ദിൽ  കുരുക്കിയിട്ട സമൂഹമാണ്...

  Read more

  വാണിജ്യോപാധിയല്ല ഗർഭധാരണം

  അമ്മയാകാനുള്ള സ്ത്രീയുടെ ജൈവപരമായ കഴിവിനെ കച്ചവടോപാധിയാക്കാനുള്ള പ്രവണതയ്ക്ക്‌ തടയിടാനുദ്ദേശിച്ച് ലോക്‌സഭ പാസാക്കിയ 'വാടക ഗർഭപാത്ര നിയന്ത്രണ ബിൽ' സ്വാഗതാർഹമായ ഒരു ചുവടുവെപ്പാണ്. വാടക ഗർഭപാത്രം എന്ന പ്രയോഗം...

  Read more

  അധ്യാപകരെ ഇനിയും കണ്ണീരു കുടിപ്പിക്കരുത്

  ഹയർ സെക്കൻഡറി സ്കൂളുകളിൽ നാലുവർഷമായി പഠിപ്പിക്കുന്ന ആയിരത്തോളം അധ്യാപകർക്ക് ഇപ്പോഴും വേതനം ലഭിക്കുന്നില്ലെന്നത് കേരളത്തിലെ  പൊതുവിദ്യാഭ്യാസരംഗത്തെ പിന്നോട്ടടിക്കുന്നതാണ്. പൊതുവിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തുമെന്നത് ഈ സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണ്. ഈ...

  Read more

  കുട്ടികളെ പിന്നോട്ടല്ല മുന്നോട്ടാണ് തള്ളേണ്ടത്

  പഠിക്കാനുള്ള ശേഷി എല്ലാ കുട്ടികൾക്കും ഒരുപോലെയല്ല. ഏതെങ്കിലും വിധത്തിലുള്ള പഠനവൈകല്യമുള്ള കുട്ടികളെ കണ്ടെത്തുകയെന്നതും അവർക്ക് മതിയായ പരിഗണനനൽകി മുന്നോട്ട് നയിക്കുകയെന്നതും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ ഉത്തരവാദിത്വമാണ്. നിസ്സാരമായ...

  Read more
  Page 1 of 4 1 2 4
  • Trending
  • Comments
  • Latest

  Recent News

  Login to your account below

  Fill the forms bellow to register

  Retrieve your password

  Please enter your username or email address to reset your password.

  Translate »