Saturday, February 29, 2020
  -18 °c

  Madhyamam

  ഇ​നി​യും മു​ഴ​ങ്ങു​ന്ന ശ​ര​ണം​വി​ളി​ക​ൾ ആ​ർ​ക്കു​വേ​ണ്ടി?

  ന​രേ​ന്ദ്ര​ മോ​ദി ന​യി​ക്കു​ന്ന ഹി​ന്ദു​ത്വ സ​ർ​ക്കാ​ർ ഭ​ര​ണ​ത്തി ​െ​ൻ​റ അ​ഞ്ചുവ​ർ​ഷം പൂ​ർ​ത്തി​യാകുേ​മ്പാ​ൾ  രാ​ജ്യം എ​വി​ടെ എ​ത്തി​നി​ൽ​ക്കു​ന്നു​വെ​ന്നും ഇ​ന്ത്യ​ൻ ജ​ന​ത​ക്ക്​ ന​ൽ​കി​യി​രു​ന്ന വാ​ഗ്​​ദാ​ന​ങ്ങ​ൾ എ​ത്ര​ത്തോ​ളം പൂ​ർ​ത്തീ​ക​രി​ച്ചു​വെ​ന്നും സം​ശ​യാ​തീ​ത​മാ​യി വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ്​...

  Read more

  പണംതന്നെ ഭരിക്കും

  രാജ്യത്തെ പ്രധാന രാഷ്​ട്രീയ പാർട്ടികളുടെ ധനാഗമനവഴികളെക്കുറിച്ച്​ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്​ റിഫോംസ് (എ.ഡി.ആർ) കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകൾ സത്യസന്ധത, വിശ്വാസ്യത, സുതാര്യത തുടങ്ങിയ മൂല്യങ്ങളോടുള്ള കക്ഷികളുടെയും...

  Read more

  കു​ഴ​ഞ്ഞുമ​റി​ഞ്ഞ് െബ്ര​ക്സി​റ്റ്

  െബ്ര​ക്സി​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​പ്പോ​ഴു​ണ്ടാ​യി​രി​ക്കു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ഇ​തു​പോ​ലൊ​രു കോ​ള​ത്തി​ൽ വി​ശ​ദ​മാ​ക്കാ​ൻ പ​റ്റാ​ത്തവി​ധം അ​തി​സ​ങ്കീ​ർ​ണ​മാ​ണ്. യൂ​റോ​പ്യ​ൻ യൂ​നി​യ​നി​ൽനി​ന്നു​ള്ള ‘ബ്രി​ട്ട​​െൻറ വി​ടു​ത​ൽ’ (ബ്രി​ട്ടീ​ഷ് എ​ക്സി​റ്റ്) എ​ന്ന​തിെ​ൻറ ചു​രു​ക്ക​മാ​ണ് െബ്ര​ക്സി​റ്റ് എ​ന്ന പേ​രി​ൽ...

  Read more

  കരിനിയമം വലിച്ചെറിയുകതന്നെ

    ജനുവരി 11ന്​ അസമിൽ എൺപതു വയസ്സുള്ള എഴുത്തുകാരൻ ഹിരൻ ഗോഹയ്​ൻ, സാമൂഹിക പ്രവർത്തകൻ അഖിൽ ​െഗാഗോയ്​, മാധ്യമപ്രവർത്തകൻ മഞ്​ജിത്​ മഹന്ത എന്നിവരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു...

  Read more

  ‘അ​തിഗു​രു​ത​ര​മാ​യ’ ഏ​റ്റു​മു​ട്ട​ൽ കൊ​ല​ക​ൾ

  ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ യോ​ഗി ആ​ദി​ത്യ​നാ​ഥി​െ​ൻ​റ നേ​തൃ​ത്വ​ത്തി​ലു​ള്ള തീ​വ്ര​ഹി​ന്ദു​ത്വ മ​ന്ത്രി​സ​ഭ അ​ധി​കാ​ര​ത്തി​ലേ​റി​യ​േ​ശ​ഷം 49 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 370 പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​ത 1100 ഏ​റ്റു​മു​ട്ട​ലു​ക​ൾ ‘അ​തിഗു​രു​ത​ര​മാ​യ ഇ​ഷ്യൂ’ ആ​ണെ​ന്ന്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു​കൊ​ണ്ട്​...

  Read more

  ഇനിയും വളര​െട്ട സാന്ത്വനത്തിെൻറ കണ്ണികൾ

  എന്തെന്തു മേഖലകളിലെല്ലാം പിന്നോട്ടടിക്കപ്പെടുന്നുവെന്ന് സങ്കടപ്പെടുേമ്പാഴും മലയാളിക്ക് ഇപ്പോഴും തല ഉയർത്തിനിന്ന് പുഞ്ചിരിക്കാൻ തക്ക അഭിമാനം പകരുന്ന ഒരു നേട്ടമുണ്ട്. സാന്ത്വന ചികിത്സ-പരിപാലന രംഗത്തെ കേരള മോഡൽ. ഇന്ത്യയിൽ...

  Read more

  യു.പി കാട്ടുന്നു, തെരഞ്ഞെടുപ്പിലേക്കുള്ള ദിശ

  ഉത്തർപ്രദേശിൽ ലോക്​സഭ തെരഞ്ഞെടുപ്പി​​െൻറ പടയണി ഏകദേശം രൂപപ്പെട്ടിരിക്കുന്നു. ബി.ജെ.പിയെയും കോൺഗ്രസിനെയും ഒഴിവാക്കിക്കൊണ്ട്​ ബി.എസ്​.പിയും എസ്​.പിയും സഖ്യമുണ്ടാക്കിയിരിക്കുകയാണ്​. ഒറ്റക്ക്​ മത്സരിക്കുമെന്ന്​ കോൺഗ്രസ്​ പറയുന്നു. ഇപ്പോൾ സംസ്​ഥാനത്ത്​ ഏറ്റവും കൂടുതൽ...

  Read more

  കോടതി തത്തയെ പിടിച്ച്​ കൂട്ടിലടച്ചോ?

  കൂട്ട​ിലെ തത്ത’യെന്ന്​ സു​പ്രീംകോടതി വിശേഷിപ്പിച്ച സി.ബി.​െഎക്ക്​ അതി​​െൻറ സ്വതന്ത്ര സ്വഭാവം തിരിച്ചുപിടിക്കാൻ കിട്ടിയ അവസരം അതേ കോടതിതന്നെ പാഴാക്കിക്കളഞ്ഞു എന്നതാണ്​ ഒടുവിൽ ബാക്കിയായ വസ്​തുത. ലളിതമായ ഒരു...

  Read more

  ഷാ ​ഫൈ​സ​ലി​െൻറ തീ​രു​മാ​നം

  2009ൽ ​വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞുനി​ന്ന ക​ശ്മീ​രി യു​വാ​വാ​ണ് ഷാ ​ഫൈ​സ​ൽ. ആ ​വ​ർ​ഷ​ത്തെ സി​വി​ൽ സ​ർ​വി​സ്​ പ​രീ​ക്ഷ​യി​ലെ ഒ​ന്നാം റാ​ങ്കു​കാ​ര​നാ​ണ് ഫൈ​സ​ൽ. ക​ശ്മീ​രി​യാ​യ, മു​സ്​​ലി​മാ​യ ഒ​രാ​ൾ രാ​ജ്യ​ത്തെ ഏ​റ്റ​വും...

  Read more

  ഗു​രു​ത്വാ​ക​ർ​ഷ​ണ സി​ദ്ധാ​ന്ത​വും ​‘മോ​ദി ത​രം​ഗ’​വും…

  ജ​ല​ന്ധ​റി​ലെ ല​വ്​​ലി പ്ര​ഫ​ഷ​ന​ൽ യൂ​നി​വേ​​ഴ്​​സി​റ്റി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം സ​മാ​പി​ച്ച 106ാമ​ത്​ ഇ​ന്ത്യ​ൻ ശാ​സ്​​ത്ര കോ​ൺ​ഗ്ര​സ്, ലോ​ക രാ​ജ്യ​ങ്ങ​ൾ​ക്കു മു​മ്പി​ൽ ന​മ്മെ ഒ​രി​ക്ക​ൽ​കൂ​ടി അ​പ​ഹാ​സ്യ​രാ​ക്കി എ​ന്നുപ​റ​ഞ്ഞാ​ൽ ഒ​ട്ടും കൂ​ടു​ത​ലാ​കി​ല്ല. പ​തി​വു​േ​പാ​ലെ,...

  Read more
  Page 1 of 6 1 2 6
  • Trending
  • Comments
  • Latest

  Recent News

  Login to your account below

  Fill the forms bellow to register

  Retrieve your password

  Please enter your username or email address to reset your password.

  Translate »