Tuesday, July 7, 2020
  -18 °c

  ബസ് നശിപ്പിച്ചിട്ടോ ഹർത്താൽ വിജയിപ്പിക്കുക?

  നാ​ണം​കെ​ട്ട ഹ​ർ​ത്താ​ൽ സം​സ്കാ​ര​ത്തി​ന്‍റെ പേ​രി​ൽ കേ​ര​ളം ല​ജ്ജി​ക്കാ​ത്ത​ത് അ​ത്ഭു​ത​ക​രം ത​ന്നെ. കു​റെ​ക്കാ​ല​മാ​യി ഹ​ർ​ത്താ​ലെ​ന്ന പേ​രി​ലു​ള്ള കു​റെ​പ്പേ​രു​ടെ അ​വ​ധി​യാ​ഘോ​ഷം ജ​ന​ജീ​വി​തം നി​ശ്ച​ല​മാ​ക്കു​ക​യെ​ന്ന ജ​ന​ദ്രോ​ഹ​ത്തി​ലൊ​തു​ങ്ങി​യി​രു​ന്നു. എ​ന്നാ​ലി​പ്പോ​ൾ ഹ​ർ​ത്താ​ൽ പ​ഴ​യ​കാ​ല ബ​ന്ദു​ക​ളെ​പ്പോ​ലെ...

  Read more

  സന്മനസുള്ളവർക്കു ശാന്തി പകർന്ന ജനനം

  ക്രി​​​സ്മ​​​സ് ന​​​ന്മ​​​യു​​​ടെ അ​​​വ​​​താ​​​ര​​​വേ​​​ള​​​യാ​​​ണ്, ശാ​​​ന്തി​​​യു​​​ടെ പ്ര​​​ഘോ​​​ഷ​​​ണ​​​മാ​​​ണ്, പ്ര​​​ത്യാ​​​ശ​​​യു​​​ടെ കാ​​​ഹ​​​ള​​​മാ​​​ണ്. ന​​​ന്മ​​​യും ശാ​​​ന്തി​​​യും സ​​​മൂ​​​ഹ​​​ത്തി​​​ൽ വാ​​​ഴ​​​ണ​​​മെ​​​ന്നു സു​​​മ​​​ന​​​സു​​​ക​​​ളെ​​​ല്ലാം ആ​​​ഗ്ര​​​ഹി​​​ക്കും. എ​​​ന്നാ​​​ൽ അ​​​വ​​യെ ആ​​​ശ​​​ങ്ക​​​യോ​​​ടെ കാ​​​ണു​​​ന്ന​​​വ​​​രു​​​മു​​​ണ്ട്. ഹേ​​​റോ​​​ദേ​​​സ് രാ​​​ജാ​​​വി​​​ന്‍റെ കാ​​​ല​​​ത്താ​​​യി​​​രു​​​ന്നു...

  Read more

  ഈ പോക്ക് ഡിജിറ്റൽ അടിയന്തരാവസ്ഥയിലേക്ക്

  പൗ​​ര​​ന്‍റെ സ്വ​​കാ​​ര്യ​​ത​​യി​​ലേ​​ക്കു​​ള്ള ക​​ട​​ന്നു​​ക​​യ​​റ്റം ഒ​​രു ജ​​നാ​​ധി​​പ​​ത്യ​​സ​​മൂ​​ഹ​​ത്തി​​നു ചേ​​രു​​ന്ന​​ത​​ല്ല. മൗ​​ലി​​ക സ്വാ​​ത​​ന്ത്ര്യ​​ത്തി​​ലും സ്വ​​കാ​​ര്യ​​ത​​യി​​ലു​​മു​​ള്ള ക​​ട​​ന്നു​​ക​​യ​​റ്റം ഭ​​ര​​ണ​​ഘ​​ട​​ന വ്യ​​ക്ത​​മാ​​യി വി​​ല​​ക്കി​​യി​​ട്ടു​​ണ്ട്. രാ​​ജ്യ​​സു​​ര​​ക്ഷ​​യു​​ടെ​​യും മ​​റ്റും കാ​​ര്യം പ​​റ​​ഞ്ഞ് വ​​ള​​ഞ്ഞ വ​​ഴി​​യി​​ലൂ​​ടെ ഇ​​ത്ത​​രം...

  Read more

  നിരോധിച്ച വെളിച്ചെണ്ണ എവിടേക്കു പോകുന്നു?

  ഭ​ക്ഷ്യ​സു​ര​ക്ഷ ഏ​തൊ​രു വി​ക​സി​ത സ​മൂ​ഹ​ത്തി​നും ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​മാ​ണ്. മാ​യം ക​ല​രാ​ത്ത​തും ആ​രോ​ഗ്യ​ത്തി​നു ഹാ​നി​ക​ര​മ​ല്ലാ​ത്ത​തു​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​പ​ണി​യി​ൽ ല​ഭ്യ​മാ​ക്കാ​ൻ ഭ​ര​ണ​കൂ​ട​ത്തി​നു ചു​മ​ത​ല​യു​ണ്ട്. പ​ക്ഷേ, കേ​ര​ള​ത്തി​ൽ ഇ​ന്നു ല​ഭി​ക്കു​ന്ന...

  Read more

  കെഎസ്ആർടിസിയുടെ ഗട്ടർ യാത്ര തീരുന്നില്ല

  സം​സ്ഥാ​ന​ത്തെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ന്‍റെ പ്ര​ധാ​ന നാ​ഡീ​വ്യൂ​ഹ​മാ​ണു കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സു​ക​ൾ. അ​തേ​സ​മ​യം ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​വു​മാ​ണ് കേ​ര​ളാ സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ....

  Read more

  അപരിചിതർക്കും അടിയന്തര ചികിത്സ ഉറപ്പാക്കണം

  അ​പ​ക​ട​ങ്ങ​ളി​ലും മ​റ്റ് അ​പ്ര​തീ​ക്ഷി​ത ദു​ര​ന്ത​ങ്ങ​ളി​ലും പെ​ട്ട് അ​ബോ​ധാ​വ​സ്ഥ​യി​ലോ ഗു​രു​ത​രാ​വ​സ്ഥ​യി​ലോ ആ​കു​ന്ന അ​പ​രി​ചി​ത​ർ​ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന നി​യ​മ​മു​ണ്ടാ​ക​ണ​മെ​ന്ന സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം തി​ക​ച്ചും സ്വാ​ഗ​താ​ർ​ഹ​മാ​ണ്. അ​ത്യാ​ഹി​ത​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന...

  Read more

  അധികാരവഴിയിലെ അവകാശത്തർക്കം

  അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​ക്കു​​​ള്ള വ​​​ഴി​​​യി​​​ൽ അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ങ്ങ​​​ളു​​​യ​​​രു​​​ക സ്വാ​​​ഭാ​​​വി​​​കം. പ​​​ക്ഷേ, ജ​​​ന​​​വി​​​ധി​​​യു​​​ടെ അ​​​ന്തഃ​​​സ​​​ത്ത ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​തെ സ്ഥാ​​​ന​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി ഏ​​​തു ത​​​റ​​​ക്ക​​​ളി​​​യും ന​​​ട​​​ത്തു​​​ക എ​​​ന്ന​​​തു ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ ആ​​​ദ​​​രി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു ചേ​​​രു​​​ന്ന​​​ത​​​ല്ല. ജ​​ന​​ത്തെ ഭ​​രി​​ക്കേ​​ണ്ട നേ​​​താ​​​വി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്പോ​​​ൾ...

  Read more

  ഹർത്താലിനെതിരേ പ്രതിരോധമുയരണം

  ഇ​​​ങ്ങ​​​നെ ദ്രോ​​ഹി​​ക്ക​​പ്പെ​​ടാ​​​ൻ ജ​​​നം എ​​​ന്ത​​​പ​​​രാ​​​ധ​​​മാ​​​ണു ചെ​​​യ്ത​​​ത്? യാ​​​ത്ര മു​​​ട​​​ങ്ങി. ക​​​ച്ച​​​വ​​​ടം ഇ​​​ല്ലാ​​​താ​​​യി. ഭ​​​ക്ഷ​​​ണം കി​​​ട്ടാ​​​ൻ ഹോ​​​ട്ട​​​ലു​​​ക​​​ൾ ഇ​​​ല്ലാ​​​യി​​​രു​​​ന്നു. ഹ​​​ർ​​​ത്താ​​​ൽ ചെ​​​യ്യു​​​ന്ന ദ്രോ​​​ഹം ഇ​​​തി​​​ലെ​​​ങ്ങും ഒ​​​തു​​​ങ്ങു​​​ന്നി​​​ല്ല. ഒ​​​രു ദി​​​വ​​​സം...

  Read more

  പോലീസിനെ അടിച്ചൊതുക്കുന്ന രാഷ്‌ട്രീയ ഗുണ്ടായിസം

  പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചു രോ​ഷ​ത്തോ​ടെ സം​സാ​രി​ക്കു​ന്ന നാം ​പോ​ലീ​സി​നെ ആ​ക്ര​മി​ക്കു​ക​യും അ​വ​രെ അ​വ​ഹേ​ളി​ക്കു​ക​യും ചെ​യ്യു​ന്ന ക്രി​മി​ന​ലു​ക​ളെ​ക്കു​റി​ച്ചും അ​വ​ർ​ക്ക് ഒ​ത്താ​ശ ചെ​യ്യു​ന്ന അ​ധി​കാ​ര​കേ​ന്ദ്ര​ങ്ങ​ളെ​ക്കു​റി​ച്ചും പ​ല​പ്പോ​ഴും നി​ശ​ബ്‌​ദ​ത പാ​ലി​ക്കു​ന്നു. വ​രാ​പ്പു​ഴ​യി​ലും നെ​യ്യാ​റ്റി​ൻ​ക​ര​യി​ലും...

  Read more

  ജനങ്ങളെ മറക്കുന്ന നിയമനിർമാണസഭകൾ

  നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യു​​​​​ടെ​​​​​യും പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റി​​​​​ന്‍റെ​​​​​യും വി​​​​​ല​​​​​യേ​​​​​റി​​​​​യ സ​​​​​മ​​​​​യം കാ​​​​​ര്യ​​​​​മാ​​​​​ത്ര​​​​​പ്ര​​​​​സ​​​​​ക്ത​​​​​മാ​​​​​യ ച​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ​​​​​ക്കും നി​​​​​യ​​​​​മ​​​​​നി​​​​​ർ​​​​​മാ​​​​​ണ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​മാ​​​​​യാ​​​​​ണു ചെ​​​​​ല​​​​​വ​​​​​ഴി​​​​​ക്കേ​​​​​ണ്ട​​​​​ത്. ജ​​​​​ന​​​​​പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ളി​​​​​ൽ ഭ​​​​​ര​​​​​മേ​​​​​ല്പി​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്ന ഈ ​​​​​ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ച് അ​​​​​വ​​​​​രി​​​​​ൽ പ​​​​​ല​​​​​ർ​​​​​ക്കും ശ​​​​​രി​​​​​യാ​​​​​യ ബോ​​​​​ധ്യ​​​​​മു​​​​​ണ്ടോ​​​​​യെ​​​​​ന്നു സം​​​​​ശ​​​​​യ​​​​​മാ​​​​​ണ്. പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റി​​​​​ലും സം​​​​​സ്ഥാ​​​​​ന നി​​​​​യ​​​​​മ​​​​​നി​​​​​ർ​​​​​മാ​​​​​ണ​​​​​സ​​​​​ഭ​​​​​ക​​​​​ളി​​​​​ലും...

  Read more
  Page 1 of 3 1 2 3
  • Trending
  • Comments
  • Latest

  Recent News

  Login to your account below

  Fill the forms bellow to register

  Retrieve your password

  Please enter your username or email address to reset your password.

  Translate »